ബീഹാര്‍ ഉപതിരഞ്ഞെടുപ്പ്; ജെഹാനാബാദില്‍ ആര്‍ജെഡിക്ക് വിജയം

election nagaland

ബീഹാറിലെ ജെഹാനാബാദില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വിജയം. ബിജെപിയെ പിന്നിലാക്കിയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിജയം നേടിയത്. ആര്‍ജെഡിയുടെ മോഹന്‍ യാദവാണ് ജഹാനാബാദില്‍ വിജയിച്ചിരിക്കുന്നത്. ബീഹാറിലെ ബബുവ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. റിങ്കി റാണി പാണ്ഡെയാണ് ബബുവയില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top