24
Mar 2019
Sunday
100 News

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മികച്ച നിലയില്‍

Rohit Sharma

ത്രിരാഷ്ട്ര ടൂര്‍മമെന്റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ടോസ് ലഭിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 9.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് നേടിയിട്ടുണ്ട്. 35 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ്മ 33 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. റുബെല്‍ ഹൊസൈനാണ് ധവാന്റെ വിക്കറ്റ് നേടിയത്. ഈ മത്സരം വിജയിക്കുന്നവര്‍ക്ക് ഫൈനലിലേക്ക് പ്രവേശിക്കാം.

Top