Advertisement

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

March 15, 2018
1 minute Read
air india hack

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് തുര്‍ക്കി സൈബര്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. @airindian എന്ന വിലാസത്തിലുള്ള അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍ പെടുന്നത്. തുര്‍ക്കി ഭാഷയിലുള്ള സന്ദേശങ്ങള്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം മനസിലാവുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചു. 1,46,000 പേരാണ് ട്വിറ്ററില്‍ എയര്‍ ഇന്ത്യയുടെ അക്കൗണ്ട് പിന്തുടരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top