Advertisement

ബി സത്യൻ എം എൽ എ യുടെ മാതാവ് തങ്കമ്മ അന്തരിച്ചു

March 15, 2018
0 minutes Read

അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ (72) അന്തരിച്ചു.  വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.  മറ്റ് മക്കൾ രമണി, ഗിരിജ, ഷൈല, ഷീല, പരേതനായ സുരേന്ദ്രൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് പുലയനാർകോട്ട സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top