അലിഗഡ് സര്‍വകലാശാലയില്‍ മലയാളി അധ്യാപകന് മര്‍ദ്ദനം

aligarh university

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി അ​ധ്യാ​പ​ക​നു മ​ർദനം. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മോ​ഡേ​ണ്‍ ഇ​ന്ത്യ​ൻ ലാം​ഗ്വേ​ജി​ൽ അ​ധ്യാ​പ​ക​നാ​യ ടി.​സ​ഫ​റു​ൽ ഹ​ഖി​നാ​ണു മ​ർ​ദ്ദന​മേ​റ്റ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശിയാണ് സഫറുല്‍.  സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ കാ​ശ്മീ​രി ഭാ​ഷാ​ധ്യാ​പ​ക​ൻ മു​ഷ്താ​ഖ് അ​ഹ​മ​ദ് സ​ർ​ഗാ​ർ, മ​റാ​ത്തി ഭാ​ഷാ അ​ധ്യാ​പ​ക​ൻ താ​ഹി​ർ.​എ​ച്ച്.​പ​ത്താ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ഫ​റു​ൾ ഹ​ഖി​നെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​ഫ​റു​ൾ അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

aligarh university


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More