മദ്യ നയം; സര്‍ക്കാറിനെ വെല്ലുവിളിച്ച് സഭ

women as liquor suppliers in bar (1)

സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ഏപ്രില്‍ രണ്ടിന് മദ്യ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് താമരശ്ശേരി ബിഷപ്പ്. പിണറായി പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ചെങ്ങന്നൂരില്‍ സര്‍ക്കാറിനെതിരായ ജനമനസ് തെളിയും. സര്‍ക്കാര്‍ ഹിത പരിശോധനയ്ക്ക് സര്‍ക്കാറിനെ വെല്ലുവിളിക്കുകയാണെന്നും കെസിബിസി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top