വിഘ്നേഷിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് സൂര്യ

തന്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും സൂര്യ അതിന്റെ സംവിധായകര്‍ക്ക് സമ്മാനം നല്‍കാറുണ്ട്. ഇത്തവണ ആ സമ്മാനം സംവിധായകന്‍ വിഘ്നേഷിനാണ്. താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയുടെ സംവിധായകനാണ് വിഘ്നേഷ്. ടയോറ്റയുടെ ഇന്നോവ ക്രിസ്റ്റ കാറാണ് സമ്മാനമായി നല്‍കിയത്. സിംഗത്തിന്റെ മൂന്നാം ഭാഗം ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഹരിയ്ക്ക് കാറ് സമ്മാനമായി നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top