കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കിൽ വൻ വർധന

bad climate flights laned in nedumbassery 100 flights to be cancelled daily for 9 days at IGI for Republic Day flight ticket prices shoot up

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു. പുതുക്കിയ നിരക്ക് പ്രകാരം ദോഹ- കൊച്ചി യാത്രയ്ക്ക് റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 42,000 രൂപയാണ് ചിലവ്.

രണ്ട് ടിക്കറ്റുകൾ വ്യത്യസ്തമായി ബുക്ക് ചെയ്താൽ ദോഹകൊച്ചി യാത്രക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപയാണ്. ഓഗസ്റ്റ് 25നുള്ള കൊച്ചി- ദോഹ യാത്രയ്ക്കു 24,289 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് ശരാശരി 20,000 രൂപയാണ്. ദോഹ-കോഴിക്കോട് റൂട്ടിലാണു നിരക്ക് കൂടുതൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top