റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

Vladhimar putin

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. ബാള്‍ട്ടിക് എന്‍ക്ലേവ് ഉള്‍പ്പെടയുള്ള പടിഞ്ഞാറന്‍ മേഖലകളിലാവും അവസാനം പോളിംഗ് നടക്കുക. നിലവിലെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അടക്കം എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉള്ളത്. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വാതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന്‍ ഇത്തവണ മത്സരരംഗത്ത് എത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top