ഒല,യൂബര്‍ ഡ്രൈവര്‍മാരുടെ സമരം ആരംഭിച്ചു

ola

ഒല,യൂബര്‍ ഡ്രൈവര്‍മാരുടെ സമരം ആരംഭിച്ചു. മുബൈ, ദില്ലി, ബാംഗളൂരു, ഹൈദ്രാബാദ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം നടത്തുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുട വാഹതുക് സേനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സമരം ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ കമ്പനികള്‍ പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്. സമരം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ola, uber

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top