പുടിന് ഭരണ തുടര്‍ച്ച

Putin

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍‍. ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്‍റാകുന്നത്.  ഏഴ്പേരാണ് മത്സര രംഗത്ത് ഉണ്ടായത്.  പുതിയ നിയമം അനുസരിച്ച് 2024വരെ പുടിന് പ്രസിഡന്‍റായി തുടരാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top