ദത്ത് മാഷ് അന്തരിച്ചു

deth maash

റ്റി .ആർ .ചന്ദ്രദത്ത്  നിര്യാതനായി .1985ൽ സി.അച്യുതമേനോൻ മുൻകയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്ഫോർഡിന്റെ (സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡവലപ്മെന്റ്) ഡയറക്ടർ സ്ഥാനത്തു തുടക്കംമുതൽ ചന്ദ്രദത്താണ്. അയ്യന്തോളിൽ പ്രത്യാശ ട്രസ്റ്റ് എന്ന പേരിൽ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന പകൽവീടിന്റെ അമരക്കാരനായിരുന്നു .കെ .ജി .ഓ .എ യുടെ മുൻകാല നേതാവായിരുന്നു . ഭൗതിക ശരീരം തൃശൂർ മെഡിക്കൽ കോളേജിന് കൈമാറും .

deth maash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top