റഷ്യയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ മരിച്ചു

വ​ട​ക്ക​ൻ റ​ഷ്യ​യി​ലെ മു​ർ​മാ​ൻ​സ്കി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മൂ​ന്നു നി​ല​ക​ൾ പൂര്‍ണ്ണമായും ക​ത്തി​ന​ശി​ച്ചു. അപകടത്തില്‍ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top