പെരിയാറിന്റെ പ്രതിമ തകര്‍ത്തയാള്‍ പിടിയില്‍

periyar statue

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തയാള്‍ പിടിയില്‍. സിആര്‍പിഎഫ് ജവാനായ സെന്തില്‍ കുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top