അമീര്‍ ഖാന്റെ മഹാഭാരതം; പങ്കാളിയായി മുകേഷ് അംബാനിയും

amir khan

ആമിര്‍ ഖാന്റെ സ്വപ്‍നപദ്ധതിയായ മഹാഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായി മുകേഷ് അംബാനിയും.1000 കോടി രൂപയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പ്രമുഖര്‍ ചിത്രത്തിനായി ഒന്നിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ശ്രീകൃഷ്ണമായി വേഷമിടുന്നത് സ്വപ്നമാണെന്ന് ആമീര്‍ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലും മഹാഭാരതം സിനിമയാകുന്നുണ്ട്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top