ക്യാപ്റ്റന്‍ സിനിമയില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു

പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതം പകര്‍ത്തിയ പ്രജേഷ് സെന്നിന്റെ ചിത്രം ക്യാപ്റ്റനിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ടു. സത്യന്റെ മൈതാനത്തിനു  പുറത്തെ ജീവിതമാണ് ക്യാപ്റ്റന്‍ പറഞ്ഞത്. ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.ജയസൂര്യയും അനു സിത്താരയും  ചേർന്നഭിനയിച്ച രംഗമാണ് ഇത്. വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top