ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവ് മരിച്ചു

Southern Railway to do away with reservation charts on trains from March 1

ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​ക്കോ​ടി സ്വ​ദേ​ശി അ​ർ​ജു​ൻ  ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സംഭവം. മം​ഗ​ളു​രു ലോ​ക്ക​ൽ ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങ​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top