Advertisement

ബീഹാറില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

March 23, 2018
Google News 0 minutes Read
blast

ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് മരണം. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇന്ന് രാ​വി​ലെ​യാ​ണ് അപകടം. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും ഫാ​ക്ട​റി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here