ഒടിയന്‍, വീണ്ടും മരണമാസ് ലുക്കില്‍ മോഹന്‍ലാല്‍

mohanlal

ഒടിയന്‍ സിനിമയിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കിലെ ഏറ്റവും പുതിയ ഫോട്ടോ പുറത്ത്. ചിത്രത്തിനായുള്ള മോഹന്‍ലാലിന്റെ ലുക്ക് ചേയ്ഞ്ച് വലിയ വാര്‍ത്തയായിരുന്നു. വിഎ ശ്രീകമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്ണന്റേതാണ് തിരക്കഥ.

mohanlal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top