പൂങ്കുന്നത്ത് നിന്ന് ട്രെയിനില്‍ നിന്ന് തീയുയരുന്നു; ട്രെയിനുകള്‍ വൈകും

engine

തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് വച്ച് ട്രെ​യി​നിന്റെ എ​ൻ​ജി​നി​ൽ നി​ന്ന് തീ​യു​യ​ർ​ന്നു. ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്നാ​ണ് തീ​യു​യ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു എ​ൻ​ജി​ൻ തൃ​ശൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. എ​ൻ​ജി​ൻ ത​ക​രാ​റാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top