Advertisement

പരീക്ഷണ പറക്കലിനിടെ പാരച്യൂട്ട് തകര്‍ന്ന് സൈനികന്‍ മരിച്ചു

March 24, 2018
Google News 0 minutes Read

പാരച്യൂട്ടിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. മാൽപ്പുര പാര വണ്‍ ബ്രിഗേഡിലെ ലാൻസ് നായിക് സുനിൽ കുമാറാണ് മരിച്ചത്. പാരച്യൂട്ട് തുറക്കാൻ സാധിക്കാതെ വന്നതോടെ സുനിൽ നിലത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here