Advertisement
അനന്ത്നാഗിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നിന്ന് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കോക്കർനാഗ് മേഖലയിൽ നിന്നുമാണ് നൗഗാം വെരിനാഗിൽ താമസിക്കുന്ന...

കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മരണം. കൊല്ലപ്പെട്ട രണ്ട് പേരും ഭീകരരാണ്. കശ്മീരിലെ ആനന്ദ്നഗിൽ...

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരാള്‍ കീഴടങ്ങി. ഷോപ്പിയാനിലെ കിലോറ മേഖലയില്‍...

അ​ഴി​മ​തി​ക്കാ​രാ​യ രാഷ്ട്രീയക്കാരെ കൊലപ്പെടുത്താൻ ഭീകരരോട് കശ്മീർ ഗവർണർ; വിവാദം

സം​സ്ഥാ​ന​ത്തി​ന്‍റെ സമ്പത്ത് കൊ​ള്ള​യ​ടി​ച്ച അ​ഴി​മ​തി​ക്കാ​രാ​യ രാ​ഷ്ട്രീ​യ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്. നി​ര​പ​രാ​ധി​ക​ളെ​യും സു​ര​ക്ഷാ...

പരീക്ഷണ പറക്കലിനിടെ പാരച്യൂട്ട് തകര്‍ന്ന് സൈനികന്‍ മരിച്ചു

പാരച്യൂട്ടിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. മാൽപ്പുര പാര വണ്‍ ബ്രിഗേഡിലെ ലാൻസ് നായിക് സുനിൽ കുമാറാണ്...

ബാബ്ബര്‍ ഖല്‍സ ഭീകരര്‍ പിടിയില്‍

പഞ്ചാബില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ബാബ്ബര്‍ ഖല്‍സ ഭീകരര്‍ പിടിയില്‍. ഏഴ് പേരാണ് പിടിയിലായത്.   ലുധിയാനയില്‍ വച്ചാണ് ഇവര്‍...

Advertisement