വിമര്‍ശകര്‍ക്ക് മറുപടി ; മെസിയില്ലാതെ ഇറ്റലിയെ കീഴടക്കി അര്‍ജന്റീന

മെസി കരുത്തില്‍ മാത്രം എതിരാളികളോട് വിജയിക്കുന്നവരാണ് അര്‍ജന്റീനയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നീലപ്പട. ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇറ്റലിയെ അര്‍ജന്റീന തോല്‍പ്പിച്ചു. 2-0 ത്തിനായിരുന്നു അര്‍ജന്റീനയുടെ വിജയം. പരിക്ക് ബാധിച്ചതിനാല്‍ മെസി കളത്തിലിറങ്ങിയില്ല. ബനേഗയും ലാന്‍സിനിയുമാണ് അര്‍ജന്റീനക്കുവേണ്ടി ഗോളുകള്‍ നേടിയത്.
മറ്റൊരു സന്നാഹ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി സ്പെയിനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here