കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു; ചീഫ് ജസ്റ്റിസ്

സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഇക്കാര്യത്തില്‍ പരിഹാരം കാണേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഇതേ കുറിച്ച് കൂടുതല്‍ ഗൗരവമായി കാണണം. കൂടുതല്‍ കോടതികള്‍ അനുവദിക്കുകയും ഒഴിവുള്ള തസ്തികകള്‍ നികത്തുകയുമാണ് പരിഹാരമെന്നും ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top