പെരിന്തൽമണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

murder

പെരിന്തൽമണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്.സംഭവത്തില്‍  മകൻ മുഹമ്മദ്  നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസികരോഗിയാണ് നൗഷാദെന്നാണ് പോലീസ് നല്‍കുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top