മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; 4 മരണം

maharashtra bus accident

മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. അപകടത്തിൽ ബസ്സിന് തീ പിടിച്ചു. മധ്യപ്രദേശിലെ ധറിലാണ് അപകടമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top