ഒരു വയസുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു

Father child

പത്തനംതിട്ട മൂഴിയാര്‍ ആദിവാസി കോളനിയില്‍ ഒരു വയസുളള കുഞ്ഞിനെ അച്ഛന്‍ നിലത്തെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ പ്രമോദിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top