കൊടും കുറ്റവാളി ശ്രാവൺ ചൗധരി കൊല്ലപ്പെട്ടു

shravan choudhary killed in an encounter

കൊടുകുറ്റവാളി ശ്രാവൺ ചൗധരി പോലീസുമായി ഉണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു. തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട ഇയാൾ നോയിഡ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്നും നാടൻ തോക്കുകളും മറ്റും കണ്ടെത്തി.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളിൽ നിന്ന് ഒരു എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തു. കൊലപാതകമടക്കം നിരവധിക്കേസുകളിൽ പ്രതിയാണ് ഇയാൾ. ശ്രാവണിനെതിരെ നോയിഡയിലും ഡൽഹിയിലും കേസുകളുണ്ട്.

ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിറ്റുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top