സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രം : മന്ത്രി എകെ ബാലൻ

ready for investigation says ak balan law and order going well in state claims minister ak balan

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് മന്ത്രി എകെ ബാലൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പോലീസ് ഉൾപ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും, മാതൃകാപരമായ ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലേയും മലപ്പുറത്തേയും സംഭവങ്ങളിൽ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.

 

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top