Advertisement

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി

March 27, 2018
Google News 0 minutes Read

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

തിരുവനന്തപുരം മടവൂർ സ്വദേശി രാജേഷിനെ(37) കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തുകയാണ് ചെയ്തത്.

മുൻ ജോക്കിയും ഗാനമേള സംഘത്തിലെ അംഗവുമാണ് രാജേഷ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here