സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്

cpi
സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് നടക്കും. സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത് പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയവും കെ.എം.മാണി വിഷയവും വയൽക്കിളി സമരവും യോഗത്തിൽ ചർച്ചയ്ക്കെത്തുമെന്നാണ് സൂചന.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top