Advertisement

ഐപിഎൽ ഉദ്ഘാടനം; 15 മിനിറ്റ് പെർഫോമെൻസിന് രൺവീർ സിങ്ങിന് നൽകുന്ന തുക കേട്ട് ഞെട്ടി താരലോകം !

March 28, 2018
0 minutes Read
ranveer singh payment for 15 min performance in IPL

ഐപിഎൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരിപാടികൾക്ക് വൻ താരനിരയാണ് അണിനിരക്കുന്നത്. യുവതാരങ്ങളായ രൺവീർ സിങ്, ജാക്വലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ, പരിനീതി ചോപ്ര തുടങ്ങിയ വമ്പന്മാരാണ് ഇത്തവണ എത്തുന്നത്.

എന്നാൽ ഇതിൽ രൺവീർ സിങിൻറെ പ്രതിഫലമാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. രൺവീറിന് 15 മിനുറ്റ് പെർഫോമൻസാണ് പരിപാടിയുടെ ഭാഗമായി ഉള്ളത്. ഈ 15 മിനിറ്റിന് താരത്തിന് അഞ്ച് കോടി നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ !

പതിനൊന്നാം എഡിഷൻ ഐപിഎല്ലിന് ഏപ്രിൽ ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് തുടക്കമാവുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top