രാജ്യത്തെ നിയമങ്ങളേക്കാള്‍ പ്രാധാന്യം സഭയുടെ നിയമങ്ങള്‍ക്ക്; മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി

രാജ്യത്തെ നിയമങ്ങളുപയോഗിച്ച് സഭാനിയമത്തെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുള്ളിലുണ്ട്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണമെന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും അദ്ദേഹം ദുഃഖവെള്ളിസന്ദേശത്തില്‍ പറഞ്ഞു. ആലപ്പുഴ ചേർത്തല കോക്കമംഗലം സെൻറ് തോമസ് ചർച്ചിൽ പ്രത്യേക പ്രാർത്ഥനകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here