Advertisement

ദിലീപിന്റെ ഡി സിനിമാസിനെതിരായ പരാതി; നടപടി വൈകുന്നതെന്തെന്ന് വിജിലൻസ്‌ കോടതി

April 2, 2018
Google News 0 minutes Read
D cinema shut down no shows from today onwards d cinemas can be opened directs hc d cinemas encroachment case to be considered bt vigilance court today

ദിലീപിന്റെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസിന് തൃശൂർ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടും വൈകുന്നതെന്തെന്ന് കോടതി ചോദിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here