കോടതിയലക്ഷ്യക്കേസിൽ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹാജരായില്ല

jacob thomas

കോടതിയലക്ഷ്യക്കേസിൽ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹാജരായില്ല. പകരം അഭിഭാഷകൻ ഹാജരാവും. സുപ്രീം കോടതി കേസ് ഇന്നു പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. സുപ്രീം കോടതി കേസ് ഇന്നു പരിഗണിക്കുന്നതിനാൽ നേരിട്ട് ഹാജരാവുന്നതിൽ
നിന്ന് ഒഴിവാക്കണമെന്ന് ജേക്കബ് തോമസ് അഭിഭാഷകൻ മുഖേന അറിയിച്ചു. കേസ് അൽപ് സമയം കഴിഞ്ഞ്പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top