സ്വർണ്ണ വിലയിൽ അഞ്ചാം ദിവസവും മാറ്റമില്ല

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് സ്വർണ്ണവില മാറ്റം ഇല്ലാതെ തുടരുന്നത് . പവന് 22,600 രൂപയും ഗ്രാമിന് 2,825 രൂപയുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top