രാജ്യസഭ പിരിഞ്ഞു

Parliament's winter session

രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. കാവേരി, ബാങ്ക് കുംഭകോണം എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ബഹളംവെച്ചതിനെ തുടർന്ന് രാജ്യസഭ പിരിഞ്ഞു.

കാവേരി വിഷയം ഉന്നയിച്ച് എഐഡിഎംകെ അംഗങ്ങളും, ബാങ്ക് കുംഭകോണം ഉന്നയിച്ച് കോൺഗ്രസും ബഹളംവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top