Advertisement

ഇങ്ങനെയാണിവന്‍ ഭൂമിയിലേക്ക് പിറന്ന് വീണത്

April 3, 2018
Google News 0 minutes Read

ഇത് സുള്ളിവാന്‍, ഇവന്‍ സാധാരണ കുട്ടികളെ പോലെയല്ല ഇവന്‍ ഭൂമിയിലേക്ക് പിറന്ന് വീണത്. കൈയ്യൊക്കെ വിടര്‍ത്തി നല്ല ഉഷാറായായിരുന്നു ആശാന്റെ വരവ്.  വാഷിംഗ്ടണില്‍ മുപ്പത്തിമൂന്നുകാരിയായ എയ്‍ഞ്ചലിന്‍റെ മൂന്നാമത്തെ കുട്ടിയാണ് സുള്ളിവന്‍.  ഇത്തരത്തില്‍ ഒരു കുട്ടി ജനിച്ചത് ആദ്യ അനുഭവമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജനിച്ചുവീണ സമയത്തെ പോലെ സന്തോഷവാനായാണ് സുള്ളിവന്‍ കിടക്കുന്നതെന്നാണ് അമ്മ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here