അനുഷ്‌ക ശർമ്മയുടെ പരി തമിഴിലേക്ക്

nayantara to be seen as droupadi in kurukshetra nayanthara gear up for secret wedding

അനുഷ്‌ക ശർമ്മയുടെ ഹൊറർ ത്രില്ലർ പരി തമിഴിലേക്ക്. അനുഷ്‌ക ശർമ്മയുടെ വേഷം തമിഴിൽ നയൻതാരയാണ് അവതരിപ്പിക്കുന്നത്.

പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്ത്രതിൽ അനുഷ്‌കയ്ക്ക് പുറമെ പരമ്പ്രത ചാറ്റർജീ, രജത് കപൂർ, റിതാഭരി ചക്രബർത്തി എന്നിവരും വേഷമിട്ടു. വിവാഹ ശേഷം അനുഷ്‌ക അഭിനയിക്കുന്ന ആദ്യ ചിത്രമായിരുന്നു പരി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top