Advertisement

ബാങ്ക് സെക്യൂരിറ്റി ഓവുചാലില്‍ മരിച്ച നിലയില്‍

April 4, 2018
Google News 0 minutes Read
murder

ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തി.വടകര കണ്ണോക്കര സഹകരണബാങ്ക് സെക്യൂരിറ്റിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലിലാണ് മരിച്ച നിലയിൽ രാജിവിനെ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here