തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്

bandh in tamil nadu today

കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിൽ ബന്ദ്. ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അടുത്തഘട്ട സമര പരിപാടികളെ പറ്റി ആലോചിക്കാൻ ഡിഎംകെ പ്രതിപക്ഷപാർട്ടികളുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. ഡിഎംകെ, കോൺഗ്രസ്, മുസ്ലീംലീഗ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദിന് കർഷകസംഘങ്ങളും വ്യാപാരികളും പിന്തുണയ നൽകുന്നുണ്ട്.

അതേസമയം, ബസ് സർവീസ് നടത്തില്ലെന്ന് കർണാടക ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top