ആദിവാസി യുവാവ് വനത്തില്‍ മരിച്ച നിലയില്‍

dead body

ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.ഭുവനചന്ദ്രൻ കാണിയെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാർ വനത്തിലെ തോട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മീൻ പിടിക്കാൻ കാട്ടിൽ കയറിയ സംഘത്തിൽ ഭുവനചന്ദ്രനും ഉണ്ടായിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ആദിവാസികൾ പ്രതിഷേധിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top