അഞ്ചലിൽ ഇന്ന് ബിജെപി ഹർത്താൽ

hartal in anchal

കൊല്ലം അഞ്ചലിൽ ബിജെപി സിപിഐ സംഘർഷം. ഇതേത്തുടർന്ന് അഞ്ചലിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപിയുടെ അഞ്ചൽ പഞ്ചായത്ത് വാർഡ് മെമ്പർ നന്ദനെ സിപിഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ചാണ് ഹർത്താൽ.

ഉച്ചക്ക് രണ്ട് മണി വരെയാണ് ഹർത്താൽ. സിപിഐ ലോക്കൽ കമ്മിറ്റിയംഗം അരുൺ ചന്ദ്രശേഖരനും അക്രമത്തിൽ പരുക്കേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top