കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണനേട്ടം. ബാഡ്മിന്റണ്‍ ടീം ഇനത്തിലാണ് ഇന്ത്യയുടെ പത്താം സ്വര്‍ണം. ഫൈനലില്‍ മലേഷ്യയെ ഇന്ത്യ തോല്‍പ്പിച്ചത് 3-1 ന്. സൈന നെഹ്വാള്‍ അടങ്ങുന്ന ഇന്ത്യന്‍ ടീമിനാണ് സ്വര്‍ണനേട്ടം. ഇന്നത്തെ മൂന്നാം സ്വര്‍ണമാണ് ഇന്ത്യ ബാഡ്മിന്റണ്‍ ഇനത്തിലൂടെ നേടിയത്. പത്ത് സ്വര്‍ണവുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top