Advertisement

കോമൺവെൽത്ത് ഗെയിംസ്; വിജയികൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

August 31, 2022
Google News 1 minute Read

കോമൺവെൽത്ത് ഗെയിംസിൽ വിജയികളായവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ്ണം നേടിയ മലയാളികൾക്ക് 20 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 10 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം.

ചെസ് ഒളിംപ്യാഡ് ജേതാക്കൾക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷവും എസ്.എൽ.നാരായണന് അഞ്ചു ലക്ഷം രൂപയും വിജയികൾക്ക് സർക്കാർ ജോലി നൽകും.

Story Highlights: Commonwealth Games; government announced prize for winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here