കോമണ്‍വെല്‍ത്ത് ഗെയിംസ്; ഒന്‍പതാം പൊന്നില്‍ മുത്തമിട്ട് ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണനേട്ടം. പുരുഷന്‍മാരുടെ ടേബിള്‍ ടെന്നീസ് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ടേബിള്‍ ടെന്നീസ് ഫൈനലില്‍ നൈജീരിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 3-0 ത്തിനായിരുന്നു ഇന്ത്യ നൈജീരിയന്‍ ടീമിനെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണനേട്ടമാണിത്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായി രാവിലെ സ്വര്‍ണം നേടിയിരുന്നു. 9 സ്വര്‍ണങ്ങളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
CommonwealthGames2018: India defeat Nigeria 3-0 to win gold in Men’s Team Table Tennis event #GC2018
— ANI (@ANI) April 9, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here