റേഡിയോ ജോക്കിയുടെ കൊല; മുഖ്യപ്രതി കസ്റ്റഡിയില്‍

radio jockey

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായി കസ്റ്റഡിയില്‍ .തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിന് പിന്നാലെയാണ് പോലീസ് പിടികൂടിയത്.  കേരള പോലീസ് വിസ റദ്ദാക്കാന്‍ പോലീസ് നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് അലിഭായി കേരളത്തിലേക്ക് എത്തിയതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു അലിഭായി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top