സ്ക്കൂള്‍ക്കാലത്തെ പ്രണയത്തിന്റെ സൂത്രങ്ങളുമായി പ്രേമസൂത്രത്തിലെ പാട്ട്

സ്ക്കൂള്‍കാലഘട്ടങ്ങളില്‍ മൊട്ടിടുന്ന പ്രണയങ്ങള്‍ക്ക് ഒരു നൈര്‍മല്യതയുണ്ട്. കുട്ടിത്തത്തിന്റെ നിഷ്കളങ്കതയാവും ആ പ്രണയങ്ങള്‍ക്ക്. അത്തരത്തില്‍ സ്ക്കൂളില്‍ കണ്ട, അനുഭവിച്ച പ്രണയത്തിന്റെ ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് പ്രേമസൂത്രത്തിലെ ഒരു ഗാനം.
ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രേമസൂത്രം’. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ ചിത്രമാണിത്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോൾ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here