ഡി സിനിമാസിനെതിരായ അന്വേഷണം റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​ർ ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​രു​ന്നു. ദി​ലീ​പ്, മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. ജ​യ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്ത​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top