പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഇന്നു ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കോളജ് എറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഹഡ്‌കോയ്ക്ക് കോളജ് നല്‍കാനുള്ള വായ്പാ കുടിശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. ഇതോടൊപ്പം കൊച്ചി സഹകരണ മെഡിക്കൽ കോളജിന്‍റെ ആസ്തി ബാധ്യതകളും സർക്കാർ ഏറ്റെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top